അടയ്ക്ക ആയാൽ മടിയിൽ വയ്ക്കാം, അടയ്ക്കാ മരമായാൽ എന്ത്ചെയ്യും; അനിൽ ആന്റണി വിഷയത്തിൽ എം എം ഹസ്സൻ
അനിൽ ആന്റണിയുടെ അഭിപ്രായപ്രകടനം വ്യക്തിപരവും നിർഭാഗ്യകരവുമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല.
അനിൽ ആന്റണിയുടെ അഭിപ്രായപ്രകടനം വ്യക്തിപരവും നിർഭാഗ്യകരവുമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല.
രാജ്യവ്യാപകമായി രാഷ്ട്രീയമായി മാത്രമല്ല ഫണ്ടിങ്ങിലെ കുറവുമൂലം സാമ്പത്തികമയും വലിയ പ്രതിസന്ധി കോണ്‍ഗ്രസ് നേരിടുന്നുണ്ട്.
ഞാൻ ഒരു കോൺഗ്രസ് നേതാവിനോടും സംസാരിച്ചിട്ടില്ല, ആരും എന്നെ വിളിച്ചിട്ടില്ല. അതിനാൽ എന്തിനാണ് ഇത്തരം വാർത്തകൾ മാധ്യമങ്ങളിൽ നട്ടുപിടിപ്പിക്കുന്നത്