ദുബായ് നിരത്തുകളിൽ അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി; 2,000 ദിർഹം പിഴ, കഴിഞ്ഞ മാസം പിടിച്ചെടുത്തത് 218 വാഹനങ്ങൾ
ദുബായ് നിരത്തുകളിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുകയും അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ നടപടികൾ


