ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാൻ യുകെയിൽ പോയ വി ഡി സതീശൻ ഫണ്ട് പിരിവ് നടത്തി ; വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യു.കെ യാത്രയിൽ ക്രമക്കേട്


