വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ച് വൻകിട ഇടപാടിന് നീക്കം; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

സംസ്ഥാനത്ത് പവർക്കട്ട് ഭീതി സൃഷ്ടിച്ച് വൻകിട വൈദ്യുതി ഇടപാടിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നീക്കം നടന്നെന്ന ഗുരുതര ആരോപണവുമായി