വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം; നഷ്ടമായത് 60 പവന്‍ സ്വർണ്ണവും വജ്രാഭരണങ്ങളും

ചെന്നൈയിലെ വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. സംഭവത്തെ തുടർന്ന് ചെന്നൈയിലെ അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ കുടുംബം