നാലാം വിവാഹത്തിനൊരുങ്ങി നടി വനിതാ വിജയകുമാര്‍
പ്രശസ്ത തമിഴ് നടി വനിതാ വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു. നടി തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.