കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത്; അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

വാക്സിന്‍ എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

രോഗം വ്യാപിക്കുന്നു; കോളറ വാക്സിനുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒരു ദക്ഷിണാഫ്രിക്കൻ നിർമ്മാതാവ് ഉൽപ്പാദനം ആരംഭിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഈ സംരംഭം യാഥാർത്ഥ്യമാകാൻ കുറച്ച് വർഷങ്ങൾ എടുക്കും

ആളുകൾക്കും എനിക്കും മടുത്തു; കൊവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനം അവസാനിപ്പിച്ചതായി അദാര്‍ പൂനവാല

ജനങ്ങളുടെ ഇടയിൽ പൊതുവായ അലസത ഉള്ളതിനാല്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ക്ക് ആവശ്യമില്ല. മാത്രമല്ല, അവര്‍ പകര്‍ച്ചവ്യാധിയില്‍ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു

പട്ടിയെ കൊന്നുകളയുക എന്നത് തെരുവ് നായ പ്രശ്നത്തിന് ഒരു പരിഹാരമല്ല: മന്ത്രി എം ബി രാജേഷ്

പട്ടിയെ കൊന്നുകളയുക എന്നത് ഈ വിഷയത്തിൽ ഒരു പരിഹാരമല്ല. അങ്ങനെ ചിന്തിക്കുന്ന ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല

കണ്ണൂരില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത;വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്സിന്‍ പരിഗണയിൽ

കണ്ണൂര്‍: കണ്ണൂരില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രതയെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ.

പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്ക; വാക്സീന്റെ ഒരു ബാച്ച്‌ വിതരണം നിര്‍ത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയും പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്ക ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍