
യുഎസില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: യുഎസില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. ഫ്ലോറിഡയിലെ മാരാലാഗോ എസ്റ്റേറ്റില്‍ വച്ചാണ് ട്രംപിന്‍റെ പ്രഖ്യാപനം.