യുഎസില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച്‌ ഡോണള്‍ഡ് ട്രംപ്

single-img
16 November 2022

വാഷിംഗ്ടണ്‍: യുഎസില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച്‌ ഡോണള്‍ഡ് ട്രംപ്.

ഫ്ലോറിഡയിലെ മാരാലാഗോ എസ്റ്റേറ്റില്‍ വച്ചാണ് ട്രംപിന്‍റെ പ്രഖ്യാപനം. അമേരിക്കയുടെ മടങ്ങിവരവ് തുടങ്ങിയെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, മുന്‍ പ്രസിഡന്‍റ് ആണ് ട്രംപിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല, മുന്നില്‍ കടമ്ബകള്‍ ഏറെയാണുള്ളത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. ഇടക്കാല തെരഞ്ഞെടുപ്പിലെ മോശം പ്രകടനവും തിരിച്ചടിയാണ്. വിശ്വസ്തര്‍ പലരും ഇടക്കാല തെരഞ്ഞെടുപ്പില്‍ സാഹചര്യമാണുള്ളത്. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റീസുമായി ഭിന്നത രൂക്ഷമായി തുടരുകയും ചെയ്യുകയാണ്.