മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് തമിഴ്‌നാട്ടിൽ പരിശീലനം നടത്താം; അവസരമൊരുക്കുമെന്ന് എം കെ സ്റ്റാലിന്‍

രാജ്യത്തിനായി പൊരുതുന്ന താരങ്ങള്‍ക്ക് ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് പോലുള്ള കായികപരിപാടികള്‍ക്ക് സജ്ജരാകാനുള്ള സാഹചര്യമല്ല മണിപ്പൂരില്‍

ഏഷ്യൻ മിക്‌സഡ് ടീം ചാമ്പ്യൻഷിപ്പ്; ട്രയൽസ് ഒഴിവാക്കി സൈന നെഹ്‌വാൾ

ജോലിഭാരം നിയന്ത്രിക്കുന്നതിനായി 32 കാരിയായ 32-കാരി കഴിഞ്ഞ വർഷം ഏപ്രിലിൽ 2022 കോമൺവെൽത്ത് ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസ് ഒഴിവാക്കിയിരുന്നു.