194 വയസ്സുള്ള ‘ജോനാഥൻ’ ഉൾപ്പെടെയുള്ള ഭീമാകാരൻ ആമകൾക്ക് ഭക്ഷണം നൽകി പ്രധാനമന്ത്രി മോദി
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന പങ്കാളിയായ സീഷെൽസിലേക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരമായ വിക്ടോറിയയിലെത്തി.


