തിരൂർ സ്റ്റേഷൻ വിട്ട പിന്നാലെ വന്ദേ ഭാരത് ട്രെയിനിന് നേർക്ക് കല്ലേറ്; അന്വേഷണം ആരംഭിച്ചു

കാസർകോട് നിന്നും തിരുവന്തപുരത്തേക്ക് പോകുമ്പോൾ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആക്രമണം ഉണ്ടായത്.