ശോഭയുടെ വാദം തെറ്റ്; തിരൂർ സതീശന്റെ വീട്ടിൽ ശോഭ സുരേന്ദ്രൻ എത്തിയതിനുള്ള തെളിവുകൾ പുറത്ത്
കെ സുരേന്ദ്രനെതിരെ കള്ളപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം