മുംബൈ ഇന്ത്യൻസിന്റെ നായകൻ ആര്? രോഹിത് ശർമ്മയോ തിലക് വർമ്മയോ; നിർണായക തീരുമാനത്തിനൊരുങ്ങി മാനേജ്‌മെന്റ്
പരിശീലക നിരയിൽ വൻ അഴിച്ചുപണി നടത്തിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ അടുത്ത ഐപിഎൽ സീസണിലെ നായകനെ കണ്ടെത്തുകയെന്ന നിർണായക ദൗത്യം.