തേനി സബ് ജയിലിൽനിന്ന് തടവുചാടിയ 17 പേരിൽ 13 പേർ പിടിയിൽ; നാലുപേർക്കായി തിരച്ചിൽ ശക്തം
തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽനിന്ന് തടവുചാടിയ 17 വിചാരണത്തടവുകാരിൽ 13 പേരെ പൊലീസ് പിടികൂടി. ശേഷിക്കുന്ന നാലുപേർക്കായി തിരച്ചിൽ