കോവിഡ് കേസുകൾ കൂടുന്നു; താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഗ്രയിലെ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം.
രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഗ്രയിലെ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം.
അതേസമയം, സ്മാരകങ്ങൾക്ക് വസ്തു നികുതി ബാധകമല്ലെന്ന് എഎസ്ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ പറഞ്ഞു.