കോൺഗ്രസിന്റെ പ്രതാപകാലത്തല്ല കെസി പാർട്ടിയെ ദേശീയ തലത്തിൽ നയിച്ചത്; ഫേസ്ബുക്ക് കുറിപ്പുമായി സുധാ മേനോൻ
കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരിയും കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. മാധ്യമങ്ങളിൽ നടക്കുന്ന


