ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക്; പാരിസിൽ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്
ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം മൂന്നാം ആഴ്ചയിലേക്ക് കടന്നിട്ടും അവസാനമില്ലാതെ തുടരുന്നു. അധ്യാപകക്ഷാമം, തകർച്ചാഭീഷണി നേരിടുന്ന സ്കൂൾ കെട്ടിടങ്ങൾ,


