തമിഴക വെട്രി കഴകത്തിന് ഔദ്യോഗിക അംഗീകാരം; സംസ്ഥാന പാർട്ടി പദവിയും വിസിൽ ചിഹ്നവും

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അംഗീകാരം.