ഇന്ത്യൻ സ്പിൻ നിരയ്ക്ക് വിമർശനം; കുൽദീപും മാനവ് സുത്താറും എവിടെയെന്ന് സൗരവ് ഗാംഗുലി

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ സെലക്ഷനെയും സ്പിൻ ബൗളിംഗ് നിരയെയും വിമർശിച്ച് മുൻ