കർണാടകയിൽ കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു; മുഖ്യമന്ത്രിയുടെ പേരില്ല

സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവർ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് "കർണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി" എന്ന് വിശേഷിപ്പിച്ച് പോസ്റ്റർ പതിച്ചിട്ടുണ്ട്

കർണാടക: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന്റേതായ ശൈലിയുണ്ട്: കെ സി വേണുഗോപാല്‍

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ വിജയമായിരുന്നു ഇത്. കോണ്‍ഗ്രസിനു മാത്രമല്ല രാജ്യത്തിനുതന്നെ അനിവാര്യമായിരുന്നു.