ഷവർമ്മ പോലെയുള്ള ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണം: മന്ത്രി ജിആർ അനിൽ

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയായാൽ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് മരണം; ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി

അഞ്ജുശ്രീ(19) മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം മൂലമെന്ന്ജില്ലാ മെഡിക്കൽ ഓഫീസർ