മിന്നൽ മുരളി തുണച്ചു; ബേസിൽ ജോസഫിനെ സംവിധായകനായി എടുക്കാൻ താല്പര്യവുമായി ശക്തിമാൻ ടീം
ബേസിൽ ഇന്ത്യൻ സൂപ്പർഹീറോ സിനിമകളുടെ ലോകത്തെ നന്നായി അറിയുകയും ശക്തിമാന്റെ തന്നെ വലിയ ആരാധകനുമാണ്.