ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പരസ്യം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി

ഇന്ത്യയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പണമടച്ചുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതായി ബിബിസിയുടെ അന്വേഷണ റിപ്പോർട്ട്. ഗുരുതരമായ