‘ആവശ്യമില്ലാത്ത ആൻജിയോപ്ലാസ്റ്റി ഒഴിവാക്കണം’ പരാമർശം; വി ഡി സതീശനെതിരെ ഡോ. സൗമ്യ സരിൻ

ആവശ്യമില്ലാത്ത രോഗികൾക്ക് പോലും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ഡോ. സൗമ്യ സരിൻ.

ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല: മുഖ്യമന്ത്രി

ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ.