സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ ഹൃദയപൂർവ്വത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് മലയാള സിനിമയിലെ യുവതാരം ഐശ്വര്യ