കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎം കേന്ദ്രങ്ങളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്‌സ്യൂള്‍: സന്ദീപ് വാര്യർ

അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തില്‍ വച്ച് തീരുമാനിച്ചാല്‍ ബെയില്‍ ഔട്ട് പാക്കേജ് നടപ്പിലാകില്ല.