സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ്; മഞ്ജു വാര്യർക്ക് അനുകൂലമായി കോടതി ഇടക്കാല ഉത്തരവ്

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ ഹർജി ഫയൽ