ഏഷ്യാ കപ്പിൽ പോരാട്ടം തീപാറും; ഇന്ത്യയും പാകിസ്താനും ഒരേഗ്രൂപ്പിൽ

പാകിസ്താനാണ് ഏഷ്യാ കപ്പ് ആതിഥേയരെങ്കിലും ഒരുപക്ഷെ ടൂർണമെൻ്റ് യുഎഇയിൽ നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.