കോൺഗ്രസിന്റെ ഭവനപദ്ധതിയുടെ ആദ്യഘട്ട നിര്‍വഹണത്തിന് വാങ്ങിയ സ്ഥലത്ത് വന്യജീവി ശല്യമല്ല, സിപിഐഎമ്മിന്റെ ശല്യമാണ്: ഷാഫി പറമ്പിൽ

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍.പാര്‍ട്ടി നിയോജക മണ്ഡലം