രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനെതിരെ നിരാഹാര സമരവുമായി സച്ചിൻ പൈലറ്റ്
ബിജെപിയുടെ അഴിമതികളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നൽകിയിരുന്നെന്നും ഇതുവരേ മറുപടി ലഭിച്ചിട്ടില്ലെന്നും സച്ചിൻ
ബിജെപിയുടെ അഴിമതികളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നൽകിയിരുന്നെന്നും ഇതുവരേ മറുപടി ലഭിച്ചിട്ടില്ലെന്നും സച്ചിൻ
തന്നെ മുഖ്യമന്ത്രിയാക്കുമെന്ന ഹൈക്കമാന്‍ഡ് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം.
രാജസ്ഥാനിലെ സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ തന്നെ ആദ്യമായി കാണുകയാകും
പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തുടനീളമുള്ള മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്.
പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു
രാജസ്ഥാനില്‍ അശോക് ഗെലോട്ടിന് പകരം സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് സച്ചിനെ പിന്തുണച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായാണ്
താന്‍ കോൺഗ്രസ് പ്രസിഡന്റ് ആകുമ്പോൾ പകരം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കരുതെന്നതാണ് ഗെലോട്ടിന്‍റെ നിബന്ധന.