സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകനല്ല; എൽഡിഎഫ് അധികാരം തുടരുമെങ്കിൽ വികസനത്തിന് തുടർച്ച ഉണ്ടാകുമെന്ന് കെ.കെ. ശൈലജ

കേരളത്തിൽ മുന്നണികൾ മാറി മാറി ഭരിക്കുന്നതും അധികാരത്തുടർച്ച ദുരാധികാരത്തിലേക്ക് നയിക്കുമെന്നും എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ പറഞ്ഞ അഭിപ്രായത്തിന് മറുപടിയുമായി സിപിഐഎം