അമ്പാൻ മോഡലിൽ കാറിൽ സ്വിമ്മിങ് പൂൾ; യൂട്യൂബറുടെ ലൈസൻസ് റദ്ദാക്കി ആർടിഒ

എന്നാൽ നടപടി വന്നതോടെ വരുമാനമാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന വിശദീകരണമാണ്‌ യൂട്യൂബർ സഞ്ജു ടെക്കി നൽകിയിരിക്കുന്നത്.

റോബിൻ ബസിനെ വീണ്ടും ആർടിഒ തടഞ്ഞു; പരിശോധിച്ച ശേഷം വിട്ട് നൽകി

കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഈ

സ്റ്റേജ് ക്യാരിയേജ് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി

സവാരിക്കിടയിൽ വാഹനം പിടിച്ചെടുത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ യാത്ര തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും പരിശോധന നടത്തി

വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ പിഴ 10000 രൂപ; ഇപ്പോൾ നടക്കുന്ന പരിശോധന തുടരും; മന്ത്രി ആന്റണി രാജു

ഇതോടൊപ്പം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധന നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ 53 ആര്‍ ടി ഒ ഓഫീസുകളിൽ വിജിലന്‍സ് പരിശോധന; ഗൂഗിള്‍ പേ വഴിയും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ

ക്രമക്കേടുകള്‍ എല്ലാം വരും ദിവസങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.