തിരുവനന്തപുരത്ത് ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമം; പഞ്ചകർമ്മ വൈദ്യൻ അറസ്റ്റിൽ

പഞ്ചകർമ്മ വൈദ്യനായ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

എൽദോസ് ഒളിവിലാണോയെന്ന് അറിയില്ല; കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല: വിഡി സതീശൻ

പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ദോസിനോട് കോൺഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോ എന്നകാര്യം അറിയില്ല