തിരുവനന്തപുരത്ത് ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമം; പഞ്ചകർമ്മ വൈദ്യൻ അറസ്റ്റിൽ

single-img
4 March 2023

തിരുവനന്തപുരത്ത് ബെൽജിയത്തിൽ നിന്നുള്ള വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. തുടർന്ന് പഞ്ചകർമ്മ വൈദ്യനായ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി 15നായിരുന്നു യുവതി നെയ്യാർ പോലീസിൽ പരാതി നൽകിയത്