മലയാള സിനിമ സെറ്റിൽ കാരവാനിൽ ഒളിക്യാമറ; നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി: രാധിക ശരത് കുമാർ

മലയാള സിനിമ യുടെ ഒരു ലൊക്കേഷനിൽ താൻ കണ്ട ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി പ്രശസ്ത തമിഴ് നടി രാധിക ശരത്