സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ല: കേന്ദ്രസര്‍ക്കാര്‍

നിലവിലെ വ്യവസ്ഥകൾ പ്രകാരം പരിസ്ഥിതി അനുമതി വേണ്ട പദ്ധതികളില്‍ റെയില്‍ പദ്ധതി ഉള്‍പ്പെടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

വിജയ് പി നായരോ, അതാര്? വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങൾ പറഞ്ഞത് താനാണെന്ന വിജയ് പി നായരുടെ ആരോപണം നിഷേധിച്ച് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍

വിജയ് പി നായരെ കാണുകയൊ അങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കി....

കൊല്ലം മണ്ഡലത്തിലെ ഒന്നര ലക്ഷത്തോളം വോട്ടുകൾ പട്ടികയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു: തെളിവുകളുമായി എൻ കെ പ്രേമചന്ദ്രൻ എംപി

2016ന് ശേഷം പുതിയ വോട്ടർമാരെക്കൂടി ചേർക്കുമ്പോൾ എണ്ണം കൂടേണ്ടതിനു പകരം വൻ തോതിൽ എണ്ണം കുറഞ്ഞു.

തിരഞ്ഞെടുപ്പിൻ്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക് പോയ പ്രേമചന്ദ്രൻ വിമർശനത്തിനതീതനല്ലെന്ന് കെഎൻ ബാലഗോപാൽ

വഞ്ചനയാണ് അവര്‍ കാണിച്ചത്. മാത്രവുമല്ല കൊല്ലം ജില്ലയില്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയും ഇതിന്റെ പിന്നിലുണ്ടെന്നും ബാലഗോപാല്‍

എന്‍ കെ പ്രേമചന്ദ്രന് വേണ്ടി ബിജെപിയുടെ വോട്ട് മറിക്കൽ ആരോപണം; ബിജെപിയുടെ 92 പേര്‍ വരേണ്ട യോഗത്തില്‍ പങ്കെടുത്തത് വെറും ഒൻപത് പേർ

പ്രേമചന്ദ്രന് വേണ്ടി വോട്ടു മറിക്കുകയാണെന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ച് രംഗത്ത വരികയായിരുന്നു...

“പ​ര​നാ​റി’ പ്ര​യോ​ഗത്തിനു മറുപടി; താൻ ആ​രോ​ടും നെ​റി​കേ​ട് കാ​ട്ടി​യി​ട്ടി​ല്ലെ​ന്നു പ്രേമചന്ദ്രൻ

മു​ന്ന​ണി മാ​റി​യ​ത് ആ​ർ​എ​സ്പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു...

മോദിക്കും സംഘപരിവാറിനും എതിരെ നിലപാടെടുത്ത പ്രേമചന്ദ്രനെ സംഘിയാക്കാൻ ശ്രമം: ചെന്നിത്തല

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം നേടാനാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു....

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ ജയിക്കുമെന്ന് ആര്‍ എസ് പി

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ ജയിക്കുമെന്ന് ആര്‍ എസ് പി . മുപ്പത്തി അയ്യായിരത്തിനും അന്‍പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷം കിട്ടുമെന്നും

എമര്‍ജിംഗ് കേരള; വികസനത്തിന്റെ പേരില്‍ കൊള്ളയടിക്കാനുള്ള നീക്കമെന്ന് പ്രേമചന്ദ്രന്‍

കേരളത്തിന്റെ വികസനമെന്ന പേരില്‍ വന്‍കിടക്കാര്‍ക്ക് നാട് കൊള്ളയടിക്കാനുള്ള നീക്കമാണ് എമേര്‍ജിംഗ് കേരളയിലൂടെ നടപ്പിലാക്കാന്‍ പോകുന്നതെന്ന് മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍.

മുഖ്യമന്ത്രി ബിനാമി രാഷ്ട്രീയം കളിക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബിനാമി രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍. താന്‍ പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റുള്ളവരെകൊണ്ട്

Page 1 of 21 2