നെയ്മറിന്റെ പരുക്ക് ഭേദമായില്ല; ലോകകപ്പ് പ്രീക്വാര്‍ട്ടർ മത്സരവും നഷ്ടമാകാൻ സാധ്യത

പരുക്കിന് പുറമെ പനിയും ബാധിച്ചിരുന്നു.അതിനാൽ കഴിഞ്ഞ ദിവസത്തെ സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള മത്സരം കാണാന്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്താന്‍ നെയ്മറിന് കഴിഞ്ഞിരുന്നില്ല.