മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ പോസ്റ്ററുകൾ; ‘സേവ് കോൺഗ്രസ്’ മുന്നറിയിപ്പ്
മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.


