എന്തുകൊണ്ട് പ്രധാനമന്ത്രിപദം നിരസിച്ചു? 2004ലെ നിർണായക തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി
2004ൽ പ്രധാനമന്ത്രിപദം കൈവന്നിട്ടും അത് നിരസിച്ച സോണിയ ഗാന്ധിയുടെ തീരുമാനം ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ ചർച്ചാവിഷയമായിരുന്നു. വർഷങ്ങൾക്കിപ്പുറം ആ തീരുമാനത്തിന്


