എനിക്ക് ലഭിച്ച പ്ലേയര്‍ ഓഫ് ദി മാച്ച് അംഗീകാരം ജസ്പ്രീത് ബൂംറയ്ക്ക് സമര്‍പ്പിക്കുന്നു: സഞ്ജു

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം