ആർഎസ്എസ് മന്ദിരത്തിന്റെ പാർക്കിങ്ങിനായി ഡൽഹിയിൽ 1400 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു
ഡൽഹിയിലെ ജണ്ഡേവാലയിൽ ആർഎസ്എസ് മന്ദിരത്തിനായി പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി വർഷങ്ങൾ പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ബിജെപി ഭരിക്കുന്ന


