പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം; അതാണ് ജനവികാരം

പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും പ്രധാന വെടിക്കെട്ട് നടത്തണമെന്നാണ് ജനവികാരമെന്നും