മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ മതിയാകില്ല, ഭാരതരത്നം നൽകണമായിരുന്നു: ഡിംപിൾ യാദവ്

സമാജ്‌വാദി പാർട്ടി സ്ഥാപകനും മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യാദവ് കഴിഞ്ഞ വർഷം ഒക്ടോബർ 10 നാണ് മരണപ്പെട്ടത്.