പത്മഭൂഷണുള്ള അന്തിമ പട്ടികയിൽ ഇടം നേടി ഒ രാജഗോപാൽ

single-img
25 January 2024

പൊതുപ്രവർത്തക വിഭാഗത്തിൽ നിന്നും പത്മഭൂഷൺ അന്തിമ പട്ടികയിൽ ബിജെപി നേതാവ് ഒ. രാജഗോപാലും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട് ഒ രാജഗോപാലിന് സന്ദേശം ലഭിച്ചു.

അന്തിമ പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തുവരും.ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണ്. ജനസംഘം സ്ഥാപക നേതാവുമാണ് അദ്ദേഹം.