ഫൊക്കാന ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പി എ മുഹമ്മദ് റിയാസിന്

മന്ത്രി എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുത്യാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് സംഘാടകര്‍ നിരീക്ഷിച്ചു.

വി മുരളീധരൻ നിധിൻ ഗഡ്കരിയെ വികസനകാര്യത്തിൽ മാതൃകയാക്കണം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

വിവാദങ്ങൾ ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും റിയാസ് പറഞ്ഞു. വികസനം മുടക്കുന്നവരെ ജനങ്ങൾക്ക് തിരിച്ചറിയാം.

കേരളത്തിലെ പ്രധാന പാതകൾക്ക് ഇനിമുതൽ 7 വർഷത്തെ ​കരാർ കാലാവധി: മന്ത്രി മുഹമ്മദ് റിയാസ്

ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ ഒന്നും ആവശ്യമില്ല.

ഉത്തരവാദിത്ത ടൂറിസം മിഷന്‍; കേരളത്തിന് 4 ഗോള്‍ഡ് അവാര്‍ഡുകള്‍

ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.