പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പി കെ ശ്രീമതി

കണ്ണൂര്‍: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. കൂട്ടബലാത്സംഗക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് മുന്‍മന്ത്രിയുടെ