തെലുങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാര്‍ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പ്രതിപട്ടികയിൽ

കേസിൽ നേരത്തെ തന്നെ ഇവര്‍ക്ക് സമന്‍സ് നല്‍കിയിരുന്നെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല.

തുഷാർ ഉൾപ്പെട്ട തെലുങ്കാനയിലെ ഓപ്പറേഷന്‍ താമര; അന്വേഷണത്തിനായി തെലങ്കാന പൊലീസ് കൊച്ചിയില്‍

കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്ത കേസന്വേഷണവുമായി ബന്ധപ്പെട്ട് നല്‍ഗോണ്ട എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തിയത്.

തെലുങ്കാനയിലെ ഓപ്പറേഷൻ താമര; അറസ്റ്റ് ചെയ്ത മൂന്ന് പേരെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്

ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.