
ഓണ്‍ലൈന്‍ വായ്‌പ ആപ്പുകളുടെ കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടു; നടി ലക്ഷ്മി വാസുദേവന്‍
ചെന്നൈ: ഓണ്‍ലൈന്‍ വായ്‌പ ആപ്പുകളുടെ കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടെന്ന് നടി ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവം