ഓണപ്പരീക്ഷ മാറ്റില്ല; ഓഗസ്റ്റ് 13 മുതൽ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് കനത്ത മഴയും പ്രളയസാഹചര്യവും തുടരുന്നുണ്ടെങ്കിലും ഓണപ്പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 13


